കുട്ടനാട് : കെ.സി പാലം പൊളിച്ചു ഉയരംകൂട്ടി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വെളിയനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടങ്ങറയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെ 10 പേർക്കെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് രാമങ്കരി പൊലീസ് കേസെടുത്തു.