bdn

ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് മാധവയിൽ ബാബുനാഥൻ(73) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: കീർത്തി, കൃഷ്ണപ്രിയ, ബാലു. മരുമക്കൾ: വിഷ്ണുപ്രസാദ്, റെജികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്