a

മാവേലിക്കര: പൊന്നേഴ ചാങ്കൂർ വീട്ടിൽ സി.പി.എം പൊന്നേഴ വടക്ക് ബ്രാഞ്ച് സെക്രട്ടറി കൃഷ്ണൻകുട്ടി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: അനീഷ, ഗീതു. മരുമക്കൾ: ബിജു, അഞ്ചു.