കരുനാഗപ്പള്ളി: ആദിനാട് തെക്ക് മരങ്ങാട്ട് വീട്ടിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ക്ലാപ്പന തുപ്പാശേരിൽ പടീറ്റതിൽ കുടുംബാംഗം നളിനി രാജേന്ദ്രൻ (68) നിര്യാതയായി. മക്കൾ: ദീപ, ദീപേഷ് (ദുബായ്). മരുമക്കൾ: ജീവൻലാൽ (ഖത്തർ), അഖില. സഞ്ചയനം 24ന് രാവിലെ 8ന്.