ചേർത്തല:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോക്ടർമാർ,നഴ്‌സുമാർ,ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ,പൊലീസ് സേനാംഗങ്ങൾ,റവന്യൂ ജീവനക്കാർ,ആശാ വർക്കർമാർ,ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി. ജീവനക്കാർ എന്നിവർക്കായി സൗജന്യ ഓൺലൈൻ ആർട്ട് ഒഫ് ലിവിംഗ് ഹാപ്പിനെസ് പ്രോഗ്രാം(യോഗ,ധ്യാനം, സുദർശനക്രിയ) ദിവസം രണ്ട് മണിക്കൂർ വീതം നാലുദിവസങ്ങളിലായി നടക്കുന്ന വർക് ഷോപ്പ് 25ന് ആരംഭിക്കുമെന്ന് ആർട്ട് ഓഫ് ലിവിംഗ് കേരള അപ്പക്‌സ് സെക്രട്ടറി അറിയിച്ചു.ഫോൺ : 9249561057, 8590246927