ചേർത്തല:ചേർത്തലതെക്ക് പഞ്ചായത്ത് കുറുപ്പംകുളങ്ങര പഴയാറ്റ് ജയ് കാർത്തികയിൽ ഇ.ജനാർദ്ദനപ്പണിക്കർ(78)നിര്യാതനായി.ഭാര്യ:പരേതയായ പങ്കജം.മക്കൾ:ജെ.സന്ദീപ്കുമാർ,സന്ധ്യ പണിക്കർ.മരുമക്കൾ:രാധികമേനോൻ,കെ.ആർ.പ്രസാദ്കുമാർ(കെ.എസ്.ആർ.ടി.സി,വൈക്കം).