kob-vasumathy

ചാന്നാനിക്കാട് : കേരളത്തിലെ കഥാപ്രസംഗവേദിയിൽ നിറ സാന്നിദ്ധ്യമായിരുന്ന ചിങ്ങവനം സിസ്റ്റേഴ്‌സ് എന്ന ട്രൂപ്പിൽ അംഗമായിരുന്ന വസുമതി (70) നിര്യാതയായി. റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്ന പരേതനായ സുരേന്ദ്രനാണ് ഭർത്താവ്. മകൾ : സൗമ്യ. മരുമകൻ : അനീഷ് കുമാർ (കാവാലം). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.