ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ മുതുകുളം 338-ാം നമ്പർ ശാഖയിലെ ധനസഹായവിതരണോദ്ഘാടനം യൂണിയൻ കൗൺസിലർ അഡ്വ.യു.ചന്ദ്രബാബു നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ബാലകൃഷ്ണൻ, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.