അമ്പലപ്പുഴ : അമ്പലപ്പുഴ സെക്‌ഷനിൽ അയ്യൻ കോയിക്കൽ ഫസ്റ്റ്, അയ്യൻ കോയിക്കൽ വെസ്റ്റ്, വരേണ്യം, കരൂർ, ഗാബീസ്, പായൽക്കുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷനിൽ പഴയ നടക്കാവ് റോഡിൽ പതാരിപ്പറമ്പ് ജംഗ്ഷൻ മുതൽ കളർകോട് ക്ഷേത്രം വരെയും, പനയക്കുളങ്ങര, ഭഗവതിയ്ക്കൽ, ശാസ്താ, ഐക്കര, എസ്.ഡബ്ല്യു.എസ്, താനാകുളം, പേരൂർ കോളനി എന്നിവിടങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.