ചെന്നിത്തല : പുത്തൻ കോട്ടയ്ക്കകം വെമ്പഴശ്ശേരിയിൽ തേക്കേതിൽ പരേതനായ വർഗീസ് മത്തായിയുടെ ഭാര്യ സാറാമ്മ മത്തായി (76) നിര്യാതയായി..സംസ്കാരം ഇന്ന് രാവിലെ 11ന് ചെന്നിത്തല സെന്റ് പീറ്റേഴ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ. മകൾ: ജെസി ബാബു. മരുമകൻ:ബാബു ജോർജ്.