ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 2ാം വാർഡ് മഞ്ജു ഭവനത്തിൽ വിജയൻ (80) നിര്യാതനായി. കല്ലുമല കുടുംബാംഗമായിരിന്നു.ശ്രീ പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവി ക്ഷേത്രം, പെരുന്തുരുത്ത് കരി പാടശേഖര കമ്മറ്റി, കാവുങ്കൽ ക്ഷീരോൽപാദക സഹകരണ സംഘം,എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 582 എന്നിവിടങ്ങളിൽ ഭരണ സമിതി അംഗമായിരുന്നു.ഭാര്യ:ബേബി വിജയൻ. മക്കൾ:ലതിക,മഞ്ജു,ജീന (കൺസ്യൂമർ ഫെഡ് ആലപ്പുഴ).മരുമക്കൾ:മനോഹരൻ,പി.ആർ.മോഹൻ ദാസ് (പി.ആർ.ഒ നന്ദിലത്ത് ജി മാർട്ട് ആലപ്പുഴ),പരേതനായ ബാമേഷ്.