ഹരിപ്പാട്: പായിപ്പാട് കൊട്ടാരത്തിൽ കെ. ചെല്ലപ്പൻ (72) നിര്യാതനായി.ഭാര്യ: ആനന്ദവല്ലി. മക്കൾ: അജി ആനന്ദ്, അജിത,അമ്പിളി. മരുമക്കൾ: മായ, ജോസ്, ഷൈജു. സി.പി.ഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ സഹോദരനാണ്.