മാന്നാർ :കുരട്ടിക്കാട് ഏനാത്ത് കിഴക്കേതിൽ ജനാർദ്ദനൻ ആചാരി (72, റിട്ട. പൊലീസ് ) നിര്യാതനായി. ഭാര്യ :കനകമ്മ. മക്കൾ: കല, ദീപ. മരുമക്കൾ: മോഹനൻ, രാജേന്ദ്രൻ