കായംകുളം : പത്തിയൂർ പടിഞ്ഞാറ് വാസുദേവ വിലാസത്തിൽ ഉത്തമന്റെയും സുധർമ്മയുടേയും മകളും ചേപ്പാട് മണ്ണാശേരിൽ വീട്ടിൽ ശിവപ്രസാദിന്റെ ഭാര്യയുമായ പ്രജില (അമ്പിളി - 35) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് ഭർത്തൃഗൃഹത്തിൽ. മക്കൾ : അതുൽപ്രസാദ്,റിതിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ.