21-ob-surendran-pillai

പന്തളം: ത്രിലോക് ഗ്രൂപ്പ് എം.ഡി.യും സിനിമാ നിർമ്മാതാവുമായ പൂഴിക്കാട് ജോ ജ്യോതിയിൽ ത്രിലോക് സുരേന്ദ്രൻ പിള്ള (68) നിര്യാതനായി സംസ്‌ക്കാരം പിന്നീട്. ഭാര്യ: ശശികല. മക്കൾ: ജ്യോതി. (മന്നം ആയൂർവേദ മെഡിക്കൽ കോളേജ് പന്തളം), ജോ (ദുബയ്). മരുമക്കൾ : ഗോപകുമാർ (ദുബയ്) ,താര.