കറ്റാനം: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കറ്റാനം സെക്ഷൻ പരിധിയിലുള്ള വില്ലേജ് ഓഫീസ്, കറ്റാനം ടൗൺ, ടെലിഫോൺ എക്സ്ചേഞ്ച്, ഗാലക്സി, പോപ്പയസ്, സി. എസ്.ഐ,ആരക്കണ്ടം എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും