photo

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാർഡ് ചെത്തി പുത്തൻപുരയ്ക്കൽ പി.വി.ജോസഫ് (84) നിര്യാതനായി.മക്കൾ: പി.ജെ.മോളി (റിട്ട.അദ്ധ്യാപിക സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്‌കൂൾ, അർത്തുങ്കൽ),പി.ജെ.മോറിസ്(റിട്ട.അസി.ഡിസ്ട്രിക്ട് ലോട്ടറി ഓഫീസർ,തൃശൂർ,അഡ്മിനിസ്‌ട്രേ​റ്റർ ആൽഫ എൻട്രൻസ് അക്കാഡമി,ആലപ്പുഴ),പി.ജെ.ബെന്നി,പി.ജെ.സണ്ണി,പി.ജെ.സൈറസ് ( മൂവരും ബിസിനസ്),സാജി കുഞ്ഞുമോൻ, ഡയാന സജീവ്.മരുമക്കൾ:ബീന,മേഴ്‌സി,(ഇരുവരും അദ്ധ്യാപകർ, ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ ആലപ്പുഴ),കുഞ്ഞുമോൻ,സജീവ് ആന്റണി(ഇരുവരും ബിസിനസ്),പരേതനായ ജെറാൾഡ്.