ചേർത്തല:ചേർത്തല അറയ്ക്കപ്പറമ്പിൽ പരേതരായ അഡ്വ.എ.ജെ.ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകൾ സിസ്റ്റർ തിയോനില്ല (മേരി-84) ബംഗ്ലാദേശിൽ നിര്യാതയായി. സംസ്‌കാരം ധാക്ക തേജ്ഗവ് പാരിഷ് ചർച്ച് സെമിത്തേരിയിൽ നടത്തി.സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷൻ അംഗമാണ്.