photo

ആലപ്പുഴ: ഹരിപ്പാട് പിലാപ്പുഴ കുമാരഭവനത്തിൽ(പാലപ്പറമ്പിൽ ) ഗോപിനാഥന്റെ (ശ്രീ സുബ്രഹ്മണ്യ ഡ്രൈവിംഗ് സ്‌കൂൾ) ഭാര്യ രമണിയമ്മ (54) നിര്യാതയായി.മക്കൾ :ശ്രീജിത്ത്, ശ്രീലത. മരുമക്കൾ: അനുമോൾ, സുനിൽകുമാർ.സഞ്ചയനം 25ന് രാവിലെ 9ന്.