ആലപ്പുഴ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29ാ മത് രക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു.. മണ്ഡലം പ്രസിഡന്റ് ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു.. സി .മോഹനൻ രാധാകൃഷ്ണൻ, ശ്രീകുമാർ സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.