കായംകുളം: കായംകുളം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി
അനുസ്മരണം സംഘടിപ്പിച്ചു.
. മണ്ഡലം പ്രസിഡന്റ് രാജേന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർമാരായ പനയ്ക്കൽ ദേവരാജൻ,ആർ.ഭദ്രൻ,മണ്ഡലം സെക്രട്ടറി സന്തോഷ് വെളുത്തെടുത്ത്,ട്രഷറർ ഷാജിവൈക്കത്ത് എന്നിവർ സംസാരിച്ചു.