അമ്പലപ്പുഴ: റിട്ട. മലബാർ സിമന്റ് ഉദ്യോഗസ്ഥൻ തോട്ടപ്പള്ളി ഗോകുലത്തിൽ കെ.ഗംഗൻ (76) നിര്യാതനായി.ഭാര്യ: ലീല .മക്കൾ: ലീജ സന്തോഷ്, നീൽ ഗംഗൻ (ഗോകുലം ആട്ടോമൊബെൽസ്, അമ്പലപ്പുഴ). മരുമക്കൾ: എസ്.സന്തോഷ് കുമാർ (കോൺട്രാക്ടർ ) ,ലിനു നീൽ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9:30 ന്