ഹരിപ്പാട് : കോൺഗ്രസ് തൃക്കുന്നപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ്ഗാന്ധി അനുസ്മരണം കെ.പി.സി.സി നിർവ്വാഹക സമതിയംഗം എ.കെ രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എൻ.രഘുനാഥൻ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. ആർ.ഗീത, വിശ്വഭരൻ, ദിലീപ്ശിവദാസൻ, രാജു,മനോഹരൻ, മിഥുൻമുരളി തുടങ്ങിയവർ പങ്കെടുത്തു.