ഹരിപ്പാട്: ആറാട്ടുപുഴ സൗത്ത് മണ്ഡലം 126 ബൂത്ത് കമ്മറ്റിയുടെയും, എ.കെ.ജി നഗർ 14 വാർഡ് കമ്മറ്റിയുടെയും നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനാചരണം നടത്തി. ഡി.സി.സി അംഗം. കെ.രാജീവൻ പുഷ്പാർച്ചന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം ട്രഷറർ ആർ.സതീശൻ, പഞ്ചായത്ത് മെമ്പർ സുനു ഉദയലാൽ, വാർഡ് പ്രസിഡന്റ് ചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് സുമ എന്നിവർ പുഷ്പാർച്ചന നടത്തി. .