a

മാവേലിക്കര: അറനൂറ്റിമംഗലം ശോഭനാലയത്തിൽ എം.എൻ.ശ്രീധരൻ (84) നിര്യാതനായി.. ഭാര്യ: മന്ദാകിനിയമ്മ. മക്കൾ: ശോഭ, ഗീത, അനിൽ. മരുമക്കൾ: രാജേന്ദ്രൻ, സുദർശനൻ, രാജലക്ഷ്മി. സഞ്ചയനം 25ന് രാവിലെ 9ന്.