bharathi

കണ്ടല്ലൂർ വടക്ക്: വൃന്ദാവനത്തിൽ ഭാരതിയമ്മ (88) നിര്യാതയായി. മക്കൾ:പരേതനായ മുരളീധരൻപിള്ള, ആർ. ചന്ദ്രശേഖരൻ. മരുമക്കൾ: സരസ്വതിയമ്മ, കൃഷ്ണകുമാരി. സഞ്ചയനം 27.5.2020 ഞായറാഴ്ച രാവിലെ 8ന്.