ചാരുംമൂട് : ക്വാറന്റൈൻ ലംഘിച്ച് വീടിന് പുറത്ത് പോയ യുവാവിനെതിരെ നൂറനാട് പൊലീസ് കേസ്സെടുത്തു.
തമിഴ്നാട് സ്വദേശിയും ചുനക്കരയിലെ താമസക്കാരനുമായ ഇസഖിരാജിനെതിരെയാണ് (35) കേസെടുത്തത്.
തമിഴ്നാട്ടിൽ പോയി മടങ്ങിയ ഇയാൾ അടൂർ സർക്കാർ ആശുത്രിയിൽ ക്വാറന്റൈനിലായിരുന്നു.