cnv

ഹരിപ്പാട്: ചെറുതന തെക്ക് പുത്തൻ കണ്ടത്തിൽ പരമേശ്വരൻ (76) നിര്യാതനായി. ഭാര്യ:അമ്മിണി. മക്കൾ: പ്രകാശൻ, അമ്പിളി, താമര, മഹേശ്വരി, സന്തോഷ്, സിന്ധു. മരുമക്കൾ: സുരഭാല, വിജയൻ, രാജു, ഒമനക്കുട്ടൻ, ദ്യശ്യ, ബാബു. സഞ്ചയനം 25ന് രാവിലെ 9ന്.