pranav

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം 9-ാം വാർഡിൽ പടിഞ്ഞാറെവെളി പ്രദീപിന്റെ മകൻ പ്രണവ് ( 15 ) നിര്യാതനായി.തിരുനല്ലൂർ ഗവ.ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.അമ്മ: ലത. സഹോദരി: ലക്ഷ്മി.