photo

ചേർത്തല:മുഖ്യമന്ത്റിയുടെ 'സഹായ ഹസ്തം 'വായ്പ പദ്ധതി മുഹമ്മ കായിപ്പുറം സർവീസ് സഹകരണ ബാങ്കിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ.ഡി.അനിൽ കുമാർ,മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ,സെക്രട്ടറി എസ്.ജയ,സി.ഡി.എസ് ചെയർപേഴ്‌സൺ എം.എസ്.ലത,ഓഡി​റ്റർ വി.ആർ.ഷൈനി മോൾ എന്നിവർ പങ്കെടുത്തു. 70ലക്ഷം രൂപയാണ് കുടുംബശ്രീ അംഗങ്ങൾക്ക് വായ്പയായി വിതരണം ചെയ്യുന്നത്.