santhamma

ഭഗവതിപ്പടി റിട്ട. പോസ്റ്റ് മാസ്റ്റർ മാവേലിക്കര കൊറ്റാർക്കാവ് രഘുവിലാസത്തിൽ കെ..നാരായണൻ നായരുടെ ഭാര്യ ജി.. ശാന്തമ്മ (78) നിര്യാതയായി. മക്കൾ :എസ്. രേണുകാദേവി, എൻ.. ശിവപ്രസാദ്. മരുമക്കൾ: ജി. പുരുഷോത്തമൻ നായർ, ശ്രീലത.. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.