അമ്പലപ്പുഴ:കാക്കാഴം പക്കിപ്പറമ്പിൽ പരേതനായ അബ്ദുള്ളാക്കുഞ്ഞിന്റെ ഭാര്യ താഹിറാബീവി(69)നിര്യാതയായി.കബറടക്കം ഇന്ന് രാവിലെ 9ന് കാക്കാഴം മുഹിയിദീൻ മസ്ജിദ് കബർസ്ഥാനിൽ.മക്കൾ:നിഹാസ്,മുംതാസ്,ഹാരിസ്(ദുബായ്),അറഫാത്ത്(സൗദി),അസീഫ്,അനീസ്,ഷൈലാമോൾ.മരുമക്കൾ:സഫിയത്ത്, നാസർ,നബീസ,ബിനി,ജാസ്മി,റോഷി,നവാസ്.