കുട്ടനാട്: കൊവിഡ് പ്രതിരോധ പാക്കേജിൽ നാണ്യവിളകളെ ഉൾപ്പെടുത്തുക,കർഷകർക്ക് നേരിട്ട് ധനസഹായം നൽകുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച്കർഷകസംഘംരാമങ്കരി കമ്മറ്റിയുടെ നേതൃത്വത്തിൽ രാമങ്കരി പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമരംഏരിയാസെക്രട്ടറി പി ജി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സജീവ് ഉതുംതറ അദ്ധ്യക്ഷത വഹിച്ചു.അഡ്വ: ഡി സലിംകുമാർ, പി ആർ മോഹനൻ ടി. കെ ശ്രീജിത്ത്തുടങ്ങിയവർ പങ്കെടുത്തു.