pnma

ഭഗവതിപ്പടി ചെട്ടികുളങ്ങര കൈത തെക്ക് തയ്യിൽ കൊച്ചുതുണ്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി. മക്കൾ: അമ്പിളി, ജ്യോതികുമാർ, സജിത്.. മരുമക്കൾ :റീന സജിത്, സീമാ രവി, പരേതനായ സോമൻ.. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.