obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 10ാം വാർഡിൽ കുണ്ടേലാ​റ്റ് വീട്ടിൽ ആർ.സുധാകരമല്ലൻ(72)നിര്യാതനായി. ഭാര്യ:പ്രമീളാഭായി.മക്കൾ:പ്രദീപ് മല്ലൻ,പ്രിയ.മരുമകൻ:ശ്രീകുമാർ.