ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മായിത്തറ വടക്കേ തയ്യിൽ വി.ആർ.സുകുമാരൻ(89)നിര്യാതനായി.ഭാര്യ:പരേതയായ ശാന്ത.മക്കൾ:രതി,സതി,സാനി.മരുമക്കൾ:ശശി,പരേതരായ ധനപാൽ,സുധീർ.