കായംകുളം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കണ്ടല്ലൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ബി.അബിൻഷാ ഉദ്ഘാടനം ചെയ്തു, പി.ഗോപീകൃഷ്ണൻ അദ്ധ്യക്ഷനായി, എം. പുഷ്കരൻ,എ. ശോഭ, ദേവദാസ് ,കുമാരഭദ്രൻ എന്നിവർ സംസാരിച്ചു.