ഹരിപ്പാട് : ആറാട്ടുപുഴ പഞ്ചായത്ത് 14ാം വാർഡിലെ ആരോഗ്യ മോണിട്ടറിംഗ് സമിതിയുടെയും , എ.ഡി.എസ് പ്രവർത്തകരുടെയും യോഗം നടന്നു. വാർഡ് മെമ്പർ സുനു ഉദയലാൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം സ്മിതാ രാജേഷ് , ഹെൽത്ത് ഇൻസ്പെക്ടർ ഡി. പ്രദീപ്, കെ.രാജീവൻ , നിഷയ്ക്ക് എന്നിവർ പങ്കെടുത്തു. ക്വാറന്റൈനിൽ കഴിയുന്ന വർക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വീടുകളിൽ എത്തിച്ചു കൊടുക്കും.