ആലപ്പുഴ: കായംകുളം പുതുപ്പള്ളി മിലാലയം വീട്ടിൽ ഗോപിനാഥന്റെ ഭാര്യ രാജമ്മ (75) നിര്യാതയായി. മക്കൾ: ജയന്തി, പി.സി.മിലൻ. മരുമക്കൾ: സുരേഷ്, റീന. സഞ്ചയനം തിങ്കൾ രാവിലെ 7ന്.