vcbv

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ മുതുകുളം 358-)0 നമ്പർ ശാഖയിലെ ധനസഹായവിതരണോദ്ഘാടനം യൂണിയൻ കൗൺസിലർ അയ്യപ്പൻ കൈപ്പള്ളിൽ നിർവഹിച്ചു. യൂണിയൻ കൗൺസിലർ അഡ്വ. യു.ചന്ദ്രബാബു, മുതുകുളം മേഖലാ കൺവീനർ അനന്തകൃഷ്ണൻ, സൈബർസേന കൺവീനർ ദിനിൽ.ഡി,ശാഖാ യോഗം പ്രിസിഡന്റ് വി.കെ ബാലൻ, സെക്രട്ടറി കെ.ശിവാനന്ദൻ, വൈസ് പ്രസിഡന്റ് അജിത്ത് രാജ് എന്നിവർ പങ്കെടുത്തു