അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ ഗാബീസ്, പായൽക്കുളങ്ങര, വളപ്പിൽ, മറിയ മോണ്ടിസോറി, അമ്പലപ്പുഴ വെസ്റ്റ്, ശരത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽവൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും