janaki

ചെന്നിത്തല : ഒരിപ്രം മുറിയിൽ കാവിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ജാനകി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ: സതിയമ്മ,സഹദേവൻ, മധുസൂദനൻ, ജയപ്രകാശ്. മരുമക്കൾ: വിജയൻ, പുഷ്പ,സുജ, രജനി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.