പൂച്ചാക്കൽ: പൂച്ചാക്കൽ വരേകാട് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പുനഃപ്രതിഷ്ഠാ ചടങ്ങുകൾ മാറ്റി വച്ചതായി സെക്രട്ടറി എം.ആർ.ജയദേവൻ അറിയിച്ചു.