കൃഷ്ണപുരം : കാപ്പിൽമേക്ക് ലക്ഷ്മിഭവനത്തിൽ പൊന്നപ്പൻപിള്ള (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രേംജിത്, പ്രദീഷ് കുമാർ, പ്രിയ. മരുമക്കൾ: രജിത, ബിന്ദു, പ്രസാദ്.