a

മാവേലിക്കര: ചെട്ടികുളങ്ങര പേള രാജഭവനത്തിൽ ഗംഗാധരൻപിള്ള (80) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഉഷാകുമാരി, വത്സല, ബിന്ദു. മരുമക്കൾ: വേണുഗോപാൽ, രാമകൃഷ്ണൻ, സുരേഷ്. സഞ്ചയനം 25ന് രാവിലെ 9ന്.