മണ്ണഞ്ചേരി :പരാക്കശ്ശേരിൽ മൈതീൻ കുഞ്ഞാശാൻ (86) നിര്യാതനായി. ഭാര്യ: ഷെരീഫ ബീവി, മക്കൾ: അഷ്‌റഫ്, ലൈല, അബൂബക്കർ, സക്കീർ. മരുമക്കൾ: സുനിത, നവാസ്, സൈഫുന്നിസ, ഷഹന