gangadharan

കായംകുളം : കണ്ണമ്പള്ളിഭാഗം വേരാളിത്തറയിൽ ഗംഗാധരൻ (88) നിര്യാതനായി. ഭാര്യ : കമലാദേവി. മക്കൾ: ബാബുജി, ഗീത, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ജയശ്രി, ശശി, രാജമണി. സഞ്ചയനം 28ന് രാവിലെ 8ന്.