മാവേലിക്കര : ബിഷപ്പ് മൂർ കോളേജ് റിട്ട. യു.ഡി.സി, കല്ലുമല മങ്ങാട്ടു ജോയി ഭവനിൽ ജോസഫ് ജോർജിന്റെ ഭാര്യ ശോശാമ്മ ജോസഫ് (കുഞ്ഞുമോൾ72) നിര്യാതയായി. കൊഴുവല്ലൂർ പന്ത് വെട്ടും പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് 12 ന് കല്ലുമല സെന്റ് പോൾസ് സി.എസ്.ഐ പള്ളിയിൽ. മക്കൾ: ജോർജ് ജോസഫ് (ബിഷപ് മൂർ കോളേജ്), സൂസൻ ജോസഫ്, ഗ്രേസ് ജോസഫ്, മേരിക്കുട്ടി ജോസഫ്, എലിസബത്ത് ജോസഫ്, ഐഡാ ജോസഫ് . മരുമക്കൾ മഞ്ജുമോൾ, രമേശ് (ദുബായ്), ബിജു, ജിജി (പൂനെ), റോയി (ഷാർജ).