തോട്ടപ്പളി പൊഴിക്ക് സമീപത്തെ കാറ്റാടിമരങ്ങൾ വെട്ടിയതിലും കരിമണൽ ഖനനത്തിലും പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് വളയൽ സമരത്തിൽ സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശം നൽകുന്ന ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമീദ് സമീപം