കൃഷ്ണപുരം: രാധാകൃഷ്ണ ജ്യുവലറി ഉടമ കാപ്പിൽമേക്ക് സന്തോഷ് ഭവനത്തിൽ രാധാകൃഷ്ണൻ ആചാരി (85) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11.30 ന്. ഭാര്യ: സുശീല, മക്കൾ: മോഹനാമ്മാൾ, അശോകൻ, അനിൽകുമാർ, അജയകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: രാജേന്ദ്രൻ, രാജി, മോളി, ഗീത, ലേഖ.